ട്രെയിന്‍ യാത്രക്കിടെ കാസര്‍കോട് സ്വദേശി കണ്ണൂരില്‍ കുഴഞ്ഞുവീണ് മരിച്ചു
Jan 7, 2016, 13:32 IST
കണ്ണൂര്‍: (www.kasargodvartha.com 07/01/2016) ട്രെയിന്‍ യാത്രക്കിടെ കാസര്‍കോട് സ്വദേശി കണ്ണൂരില്‍ കുഴഞ്ഞുവീണ് മരിച്ചു. ചെര്‍ക്കള സ്വന്തോഷ് നഗര്‍ സ്വദേശിയും മൊഗ്രാല്‍പുത്തൂര്‍ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ സി എം അഹ്മദ് (63) ആണ് മരിച്ചത്. ഭാര്യയോടൊപ്പം കണ്ണൂരിലെ ബന്ധുവീട്ടില്‍പോയ ഇവര്‍ വ്യാഴാഴ്ച രാവിലെ 7.30 മണിയോടെ കാസര്‍കോട്ടേക്ക് തിരിച്ചുവരാന്‍ ട്രെയിനില്‍കയറി ഇരുന്നപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
നേരത്തെ സി.പി.സി.ആര്.ഐക്ക് സമീപം റോഡരികില്‍ ഇളനീര് കച്ചവടം നടത്തിയിരുന്നു. മുഹമ്മദ് - ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: സക്കീന. മക്കള്‍: റഹീമ, അനസ് (ദുബൈ), നാസിറ. മരുമക്കള്‍: സക്കീര്‍ (ബംഗളൂരു), സക്കീര്‍ (മടിക്കേരി). സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ (സുള്ള്യ), അബ്ദുല്ല (സന്തോഷ് നഗര്‍), അബ്ബാസ് (സുള്ള്യ), അബൂബക്കര്‍ (കുണ്ടാര്‍), ആഇശ, ഖദീജ, നഫീസ (സുള്ള്യ), സൈനബ (സുള്ള്യ), ആസ്യ (സുള്ള്യ).
Keywords: Kannur, Obituary, Mogral Puthur, Kerala, Santhosh Nagar CM Ahmad passes away