ചന്ദനമരം വില്‍ക്കുന്നോ എന്ന് ചോദിച്ചെത്തി; വില്‍ക്കുന്നില്ലെന്ന് അറിയിച്ച രണ്ടാം ദിവസം പറമ്പിലെ ചന്ദനമരം അപ്രത്യക്ഷമായി
Aug 6, 2018, 10:54 IST
കണ്ണൂര്‍: (www.kasargodvartha.com 06.08.2018) ചന്ദനമരം വില്‍ക്കുന്നോ എന്ന് ചോദിച്ചെത്തിയ സംഘത്തിനോട് വില്‍ക്കുന്നില്ലെന്ന് അറിയിച്ച രണ്ടാം ദിവസം പറമ്പിലെ ചന്ദനമരം അപ്രത്യക്ഷമായി. തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ടെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നാണ് ചന്ദനമരം അജ്ഞാതര്‍ മുറിച്ചു കടത്തിയത്. ഏതാനും ദിവസം മുമ്പാണ് രണ്ടംഗ സംഘം മരം വില്‍ക്കുന്നോ എന്ന് ചോദിച്ച് വീട്ടിലെത്തിയതെന്ന് വീട്ടുകാര്‍ പറയുന്നു. എന്നാല്‍ വില്‍ക്കാന്‍ ഉദ്ദേശമില്ലെന്ന് അറിയിക്കുകയായിരുന്നു.
വന്‍ തുക തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചെങ്കിലും വീട്ടുകാര്‍ വഴങ്ങിയിരുന്നില്ല. ഇതിനു പിന്നാലെയാണ് വീട്ടില്‍ നിന്നും മരം മുറിച്ചു കടത്തിയ നിലയില്‍ കണ്ടെത്തിയത്.
Photo: File
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kannur, Top-Headlines, Sandal woods robbed from House
< !- START disable copy paste -->