രാത്രി ജോലിക്കു പോയ പോലീസുകാരന്റെ വീട്ടില്‍ കവര്‍ച്ച; സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി
Jun 24, 2018, 13:21 IST
കണ്ണൂര്‍: (www.kasargodvartha.com 24.06.2018) രാത്രി ജോലിക്കു പോയ പോലീസുകാരന്റെ വീട്ടില്‍ കവര്‍ച്ച. സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ വിനോദ്കുമാറിന്റെ കൊളശ്ശേരിയിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വിനോദ്കുമാറിന്റെ ഭാര്യ സുഭാഷിണിയുടെ അഞ്ചര പവന്‍ സ്വര്‍ണമാലയും രണ്ടു പവന്റെ രണ്ടു വളകളും കാല്‍പവന്‍ മോതിരവുമാണ് നഷ്ടപ്പെട്ടത്.
രാവിലെ ആറു മണിക്കും 6.30 നും ഇടയിലുള്ള സമയത്താണ് കവര്‍ച്ചയെന്ന് പറയുന്നു. വിനോദ്കുമാര്‍ നൈറ്റ് ഡ്യൂട്ടിയിലായതിനാല്‍ വീട്ടിലെത്തിയിരുന്നില്ല. വീട്ടമ്മ അടുക്കളയിലുള്ള സമയം മുന്‍ഭാഗത്തെ വാതില്‍ തുറന്നു കയറിയ മോഷ്ടാവാണ് കവര്‍ച്ച നടത്തിയതെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ സിഐ എം.പി.ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Robbery, Crime, Kannur, Police-officer, House, House-wife, Robbery in Police officer's house
< !- START disable copy paste -->