കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകനെയും ഭാര്യയേയും കെട്ടിയിട്ട് വീട് കൊള്ളയടിച്ചു
Sep 6, 2018, 10:39 IST
കണ്ണൂര്‍: (www.kasargodvartha.com 06.09.2018) കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകനെയും ഭാര്യയെയും വീട്ടില്‍ അതിക്രമിച്ചെത്തിയ സംഘം കെട്ടിയിട്ട് വീട് കൊള്ളയടിച്ചു. മാതൃഭൂമി കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രന്റെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്. താഴെചൊവ്വ തൊഴുക്കിലെ പീടികയിലുള്ള വീട്ടില്‍ വെച്ച് വിനോദ് ചന്ദ്രനെയും ഭാര്യ സരിതയെയും ആക്രമിച്ചാണ് മുഖംമൂടി സംഘം കവര്‍ച്ച നടത്തിയത്.
പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളികളാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. 25 പവന്‍ സ്വര്‍ണവും പണവും എ.ടി.എം കാര്‍ഡും ഗൃഹോപകരണങ്ങളുമാണ് സംഘം കവര്‍ച്ച ചെയ്തത്. വിനോദ് ചന്ദ്രന്റെ കഴുത്തിനും മുഖത്തിനുമാണ് പരിക്കേറ്റത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, news, Robbery, Top-Headlines, Kerala, Robbery in house at Kannur
< !- START disable copy paste -->