വളം, കീടനാശിനി കടകളില്‍ വിജിലന്‍സ് റൈഡ്; കട പൂട്ടിച്ചു
Feb 20, 2017, 13:37 IST
കാസര്‍കോട്: (www.kasargodvartha.com 20.02.2017) വളം, കീടനാശിനി കടകളില്‍ വിജിലന്‍സ് റൈഡ് നടത്തി. പരിശോധനയില്‍ പൈവളിഗെയിലെ വളം, കീടനാശിനി കട പൂട്ടിച്ചു. നിരവധി കടകള്‍ക്ക് 21 ദിവസത്തേക്ക് സ്റ്റോപ്പ് സെയില്‍ മെമ്മോ നല്കി.
ജില്ലയില്‍ മഞ്ചേശ്വരം, ഹോസനഗുഡി, വോര്‍ക്കാടി, പൈവളിഗെ എന്നിവിടങ്ങളിലാണ് വിജിലന്‍സ് സ്ക്വാഡ് പരിശോധന നടത്തിയത്. കാസര്‍കോട് കൂടാതെ കണ്ണൂര്‍ ജില്ലയിലും വിജിലന്‍സ് പരിശോധന നടത്തി. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ്, മട്ടന്നൂര്‍, ഇരിട്ടി, ചെറുപുഴ, പയ്യന്നൂര്‍, മേത്തില്, പെരിങ്ങോം, അമ്പലച്ചാല്‍ എന്നിവിടങ്ങളിലാണ് റൈഡ് നടത്തിയത്.
പാലക്കാട് കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ (ഇ ആന്‍ഡ് ടി) ലിസ മാത്യു, തൃശൂര്‍ കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ (ഇ ആന്‍ഡ് ടി) ജയശ്രീ എന്‍, കോഴിക്കോട് അസിസ്റ്റന്റ് ഡയറക്ടര്‍ (ക്യു സി) മിനി ജോസ്, തൃശൂര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ (ക്യു സി) ഷാജന് മാത്യു എന്നിവരടങ്ങിയ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് റീജിയണല്‍ സ്പെഷ്യല്‍ വിജിലന്‍സ് സ്ക്വാഡ് റീജിയണ്‍ നാല് ടീം ആണ് പരിശോധന നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, Vigilance-raid, Shop, paivalika, Manjeshwaram, Agriculture, Kannur, Koothuparamb, payyannur, farmer, news, Raid in fertilizer shop