വസ്ത്രമില്ലാത്തവര്‍ക്ക് സഹായ ഹസ്തവുമായി പെരുമ്പ ആഗോള കൂട്ടായ്മ
Feb 27, 2017, 11:02 IST
പയ്യന്നൂര്‍: (www.kasargodvartha.com 27.02.2017) പെരുമ്പ ആഗോള കൂട്ടായ്മയുടെ വസ്ത്രശേഖരണത്തിന്റെ ഉദ്ഘാടനം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കെ യു വിജയകുമാര്‍ പ്രമുഖ വ്യാപാരി സി വി ജാബിറില്‍ നിന്നും വസ്ത്രങ്ങള്‍ സ്വീകരിച്ചു കൊണ്ട് നിര്‍വ്വഹിച്ചു. ചടങ്ങില്‍ കെ ടി സഹദുല്ല അദ്ധ്യക്ഷത വഹിച്ചു. എസ് കെ ഹംസ ഹാജി, വി കെ പി ഇസ്മയില്‍, എസ് കെ മുഹമ്മദ്, എസ് അഷ്റഫ്, കെ ഖലീല്‍, കാട്ടൂര്‍ ഹംസ, എ ജി അബുസാലി എന്നിവര്‍ സംബന്ധിച്ചു. സുബൈര്‍ എന്‍ കെ സ്വാഗതം പറഞ്ഞു.
ആഗോള കൂട്ടായ്മ ഭാരവാഹികളായ മുജീബ് കാട്ടൂര്‍, എസ് പി ജലീല്‍, നബീല്‍ എന്‍, ത്വയ്യിബ് പി എം, സുബൈര്‍ പി സി എന്നിവര്‍ നേതൃത്വം നല്കി. എ അബ്ദുള്‍ സലാം നന്ദി പറഞ്ഞു.
ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കെ യു വിജയകുമാര്‍ വ്യാപാരി സി വി ജാബിറില്‍ നിന്നും വസ്ത്രങ്ങള്‍ സ്വീകരിക്കുന്നു
പെരുമ്പ മോര്‍ണിംഗ് സ്റ്റാര്‍ - രാജധാനി ഗോള്ഡിന് സമീപമായി സ്ഥാപിച്ച ബോക്സില്‍ പുതിയ വസ്ത്രങ്ങളും അതോടൊപ്പം ഉപയോഗപ്രദമായ ഇസ്തിരി ചെയ്ത് വെടിപ്പോടെ ഉള്ള വസ്ത്രങ്ങളും നിക്ഷേപിക്കാവുന്നതാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, Helping hands, Inauguration, Dress, Perumba, Chamber of commerce president, Perumba morning star, Rajadhani gold.