കണ്ണൂര്‍ ടൗണ്‍ സി ഐ ചീമേനിയിലെ കെ വി വേണുഗോപാല്‍ പോലീസ് മെഡല്‍ ഏറ്റുവാങ്ങി
Aug 15, 2016, 16:30 IST
ചീമേനി: (www.kasargodvartha.com 15/08/2016) വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹനായ കണ്ണൂര്‍ ടൗണ്‍ സി ഐ ചീമേനിയിലെ കെ വി വേണുഗോപാല്‍ കണ്ണൂര്‍ പോലീസ് മൈതാനിയില്‍നടന്ന സ്വാതന്ത്ര്യദിന പരേഡിനോടനബന്ധിച്ച് നടന്ന ചടങ്ങില്‍വെച്ച് മെഡല്‍ ഏറ്റുവാങ്ങി. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറില്‍നിന്നാണ് വേണുഗോപാല്‍ മെഡല്‍ ഏറ്റുവാങ്ങിയത്.
ഹോസ്ദുര്‍ഗ്, സ്പെഷ്യല്‍ ബ്രാഞ്ച്, മട്ടന്നൂര്‍, കോഴിക്കോട് ടൗണ്‍, കൊയിലാണ്ടി, ആദൂര്‍, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ സി ഐ ആയിരുന്ന വേണുഗോപാല്‍ കുറ്റാന്വേഷണങ്ങളില്‍ പുലര്‍ത്തിയ മികവ് പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹനായത്. കണ്ണൂര്‍ ജില്ലയില്‍നിന്നും കുമ്പള സി ഐ വി വി മനോജ് അടക്കം 21 പേരാണ് പോലീസ് മെഡലിന് അര്‍ഹരായത്.
Related News:
സി ഐ കെ വി വേണുഗോപാലിന് വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍
Keywords: Kannur, Kasaragod, Cheemeni, Police, KV Venugola, Medal, Police Medal, Police medal goes by KV Venugopal