പരിയാരത്ത് ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരണപ്പെട്ടു; പരിശോധനയില്‍ കോവിഡ് പോസിറ്റീവ്
Aug 3, 2020, 18:18 IST
കാസര്‍കോട്: (www.kasargodvartha.com 03.08.2020) പരിയാരത്ത് ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരണപ്പെട്ടു. ഉപ്പളയ്ക്ക് സമീപത്തെ വിനോദ് കുമാര്‍ (42) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി.
സുന്ദര സാലിയന്‍-രാധ സാലിയന്‍ ദമ്പതികളുടെ മകനാണ്. ഭാര്യ: സവിത. ഒരു മകളുണ്ട്.
Keywords: Kasaragod, Kannur, Death, Kerala, News, COVID-19, Top-Headlines, Trending, one more covid death in kasaragod