കണ്ണൂരില്‍ മിനി ലോറി മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു
Feb 21, 2021, 10:43 IST
കണ്ണൂര്‍: (www.kasargodvartha.com 21.02.2021) പൈസക്കരി വണ്ണായിക്കടവ് പുഴയിലേക്ക് മിനി ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വലിയപറമ്പ് സ്വദേശിയാണ് മരിച്ചത്. രാവിലെ നാലു മണിയോടെയായിരുന്നു അപകടം.
ഏറ്റു പാറയില്‍ നിന്ന് കുറ്റ്യാടിയിലേക്ക് ചെങ്കല്ലുമായി പോയി ഇറക്കി മടങ്ങവേയാണ് അപകടമുണ്ടായത്. ഏറ്റു പാറ സ്വദേശിയുടേതാണ് ലോറി. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്ത്.
Keywords: Kannur, news, Kerala, Accident, Top-Headlines, Death, One died in road accident in Kannur