city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മ­ട­വൂര്‍ കോ­ട്ട ത­ങ്ങ­ളു­ടെ ഭാ­ര്യ നഫീ­സ ബീ­വി നി­ര്യാ­ത­യായി

മ­ട­വൂര്‍ കോ­ട്ട ത­ങ്ങ­ളു­ടെ ഭാ­ര്യ നഫീ­സ ബീ­വി നി­ര്യാ­ത­യായി കാ­സര്‍­കോ­ട്: മടവൂര്‍ കോട്ട സയ്യി­ദ് യഹയല്‍ ബുഖാ­രി തങ്ങളുടെ ഭാ­ര്യ കണ്ണൂര്‍ വളപട്ടണത്തെ സ­യ്യിദത്ത് നഫീ­സ ബീവി(62) നി­ര്യാതയായി.

വൈകീട്ട് നാലു മണിയോ­ടെ മടവൂര്‍ കോട്ടയില്‍ വെ­ച്ചാ­യിരു­ന്നു അ­ന്ത്യം. വ­ള­പ­ട്ടണ­ത്തെ ആ­ഇ­ശ ഓഷ­റി ഫാക്ട­റി ന­ട­ത്തു­ന്ന എം.എ­സ്.എം. ത­ങ്ങ­ളു­ടെയും ക­ക്കുള­ങ്ങ­ര സ­യ്യിദ­ത്ത് ആ­ഇ­ശ­യു­ടെയും മ­ക­ളാണ്. ഏകമ­കന്‍ സയ്യി­ദ് ന­ജ്­മു­ദ്ദീന്‍ ത­ങ്ങള്‍.

മൃതദേഹം രാത്രി പത്തുമണിയോ­ടെ വ­ളപ­ട്ടണത്തേക്ക് കൊണ്ടുപോ­കും. ഖബറട­ക്കം തി­ങ്ക­ളാഴ്­ച രാ­വി­ലെ പ­ത്തു­മണി­ക്ക്‌ വളപട്ടണം ജുമാമ­സ്ജി­ദ് ഖബര്‍ സ്ഥാ­നില്‍ ന­ടക്കും.

Keywords: Obituary, Kannur, Kasaragod, Madavoor Kootta, Sayyidath Nafeesa Beevi

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia