സി.പി.എം നാടിനെ നിരാശയിലേക്കും ജനങ്ങളെ നിരാശ്രയത്വത്തിലേക്കും നയിക്കുന്നു: എന്‍.എ നെല്ലിക്കുന്ന്
Feb 26, 2018, 19:51 IST
കണ്ണൂര്‍: (www.kasargodvartha.com 26.02.2018) കമ്മ്യൂണിസ്റ്റ് കാടത്തത്തില്‍ നിന്ന് നാടിന്റെ രക്ഷക്ക് വേണ്ടിയാണ് കെ.സുധാകരന് നടത്തുന്ന നിരാഹാര സമരമെന്നും, അക്രമവും, കൊലപാതകവും പാര്‍ട്ടി വളരാനുള്ള മാനദണ്ഡമെങ്കില്‍ സി.പി.എം രാജ്യത്തെ ഒന്നാമത്തെ രാഷ്ട്രീയ കക്ഷിയാകുമായിരുന്നുവെന്നും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു.
കണ്ണൂരില്‍ കെ. സുധാകരന്റെ നിരാഹാര സമരപന്തല്‍ സന്ദര്‍ശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭരണകക്ഷി എന്ന നിലയില്‍
നാടിന്റെ സമാധാനത്തിന് സി.പി.എമ്മിന് ഉത്തരവാദിത്വങ്ങള്‍ ഏറെയാണ്. എന്നാല്‍ ഇപ്പോള്‍ അരങ്ങേരുന്ന കൊലപാതകവും, അക്രമവും നാടിനെ നിരാശയിലേക്കും, ജനങ്ങളെ നിരാശ്രയ ബോധത്തിലേക്കും നയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, N.A.Nellikunnu, MLA, Kannur, CPM, N.A Nellikkunnu MLA against CPM
< !- START disable copy paste -->
Keywords: Kasaragod, Kerala, news, N.A.Nellikunnu, MLA, Kannur, CPM, N.A Nellikkunnu MLA against CPM