കോടതി ചോദിച്ചപ്പോള്‍ ദുര് മന്ത്രവാദി ഇമാം ഹുസൈന്റെ മറുപടി; പ്രതിയാണെന്നറിഞ്ഞത് പത്രങ്ങളിലൂടെ
Nov 21, 2013, 21:04 IST
കാസര്‍കോട്: ദേവലോകം ഇരട്ട കൊലക്കേസില്‍ വിധി പറയുന്നതിനു മുമ്പ് വല്ലതും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ പ്രതി ഇമാം ഹുസൈന് മറുപടി നല്‍കിയത് താന്‍ നിരപരാധിയാണെന്നും വിട്ടയക്കണമെന്നും. ദേവലോകം ഇരട്ടക്കൊലക്കേസില്‍ താനാണ് കൊലയാളിയെന്നറിഞ്ഞത് പത്രങ്ങളില്‍ വന്ന വാര്‍ത്ത കണ്ടപ്പോഴാണെന്ന് ഇമാം ഹുസൈന് കോടതിയെ ബോധിപ്പിച്ചു.
നിരപരാധിയാണെന്നും വിട്ടയക്കണമെന്നും ഇമാം ഹുസൈന് കോടതിയോട് അപേക്ഷിച്ചു. തനിക്ക് ആറ് മക്കളുണ്ട്. ഇവരില്‍ അഞ്ച് പേര് പെണ്മക്കളും ഒരു മകനുമാണ്. പെണ്മക്കളില് ഒരാളുടെ വിവാഹം മാത്രമാണ് കഴിഞ്ഞത്. 17 വയസുള്ള മകനാണ് ഇപ്പോള്‍ കുടുംബം പോറ്റുന്നതെന്നും പ്രതി വിതുമ്പിക്കൊണ്ട് പറഞ്ഞു.
കുടുബം വാടക ക്വാര്‍ട്ടേഴ്സിലാണ് താമസിക്കുന്നതെന്നും ദയയുണ്ടാകണമെന്നും കൈക്കൂപ്പി കോടതിയോടും വിധി കേള്‍ക്കാന്‍ ഹാജരായിരുന്ന കൊല്ലപ്പെട്ട ശ്രീകൃഷ്ണ ഭട്ടിന്റേയും ശ്രീമതിയുടേയും മക്കളോടും പ്രതി അപേക്ഷിച്ചു. കഴിഞ്ഞദിവസം കുറ്റക്കാരനാണന്ന് വിധിക്കുന്നതിനു മുമ്പ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സന്തോഷവാനായിരുന്ന ഇമാം ഹുസൈന് ശിക്ഷ പ്രഖ്യാപിക്കുന്ന വ്യാഴാഴ്ച ഹാജരാക്കിയപ്പോള്‍ ഏറെ വിഷണ്ണനും നിര്‍വികാരനുമായിരുന്നു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന് കോടതിയോട് ആവശ്യപ്പെട്ടത്.
കീറിയ ജുബ്ബയാണ് ധരിച്ചിരുന്നത്. ആറടി പൊക്കവും ഒത്തവണ്ണവുമുണ്ടായിരുന്ന ഇമാം ഹുസൈനെ തടവു ജീവിതം ശരിക്കും തളര്‍ത്തിക്കളഞ്ഞിട്ടുണ്ട്. ഇരട്ട ജീവപര്യന്തം അടക്കം 42 വര്‍ഷം തടവുശിക്ഷ വിധിച്ചശേഷവും ഇമാം ഹുസൈന് നിര്വികാരന് തന്നെയായിരുന്നു. ഇദ്ദേഹത്തിന്റെ മുഖത്ത് ദു:ഖം നിഴലിച്ചിരുന്നു. പ്രതിയെ വിധിക്ക് ശേഷം
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News: ഇരട്ട ജീവപര്യന്തം അടക്കം 42 വര്‍ഷം ശിക്ഷ കാസര്‍കോട്ട് ഇതാദ്യം
Also Read:
കോണ്‍ഗ്രസ്- ബിജെപി വിദേശഫണ്ടുകള്‍: ഹൈക്കോടതി വിശദീകരണം തേടി

Keywords: Devalokam murder case, Imam Husain, Central Jail, Kasaragod, Court, News, Girl, Family, Kannur, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news,
--
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752