ജീവപര്യന്തം തടവിനുശിക്ഷിച്ച മുള്ളേരിയ സ്വദേശി ആശുപത്രിയില്‍ മരിച്ചു
Dec 31, 2011, 10:52 IST
കണ്ണൂര്‍: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട കാസര്‍കോട് മുള്ളേരിയ നെട്ടണിഗെയിലെ കേരിക്കല് ഹൗസില്‍ നാരായണ നായ്ക്(70)മരിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനായിരുന്നു.
രക്താര്‍ബുദത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ചയാണ് മരിച്ചത്. 1999ല്‍ ഭാര്യ സരസ്വതിയെ വെട്ടികൊലപ്പെടുത്തിയ കേസിലെ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി 2010 ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. മക്കള്‍: അയിത്തപ്പ, ശിവപ്പന്‍, മാലതി. മരുമക്കള്‍: ശുഭ ലക്ഷ്മി, ലീലാവതി. സഹോദരങ്ങള്‍: ഈശ്വര നായ്ക്.

Keywords: Kasaragod, Obituary, Kannur, Hospital, Mulleria, കണ്ണൂര്‍, മുള്ളേരിയ സ്വദേശി, ജീവപര്യന്തം