ഉംറ നിര്‍വ്വഹിക്കാനായി പോയ ഗൃഹനാഥന്‍ മക്കയില്‍ മരിച്ചു
Apr 3, 2018, 11:45 IST
കണ്ണൂര്‍: (www.kasargodvartha.com 03.04.2018) ഉംറ നിര്‍വ്വഹിക്കാനായി പോയ ഗൃഹനാഥന്‍ മക്കയില്‍ മരിച്ചു. വിളക്കോട് അയ്യപ്പന്‍കാവ് കുരിക്കളെ വീട്ടില്‍ മൊയ്തീന്‍ (65) ആണ് മരിച്ചത്. ഭാര്യ: നബീസ. മക്കള്‍: റഫീഖ്, ഖൈറുന്നിസ, നദീറ, മുഹമ്മദ് റാഫി, ഷബാന.
മരുമക്കള്‍: മൊയ്തീന്‍, ഇബ്രാഹിം കുട്ടി, മുനീര്‍, റഹീന, നാജിയ. മൃതദേഹം മക്കയില്‍ ഖബറടക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, Obituary, Top-Headlines, Makha, Kerala, news, Death, Man dies in Makah.
< !- START disable copy paste -->