കടല്‍ കാണാനെത്തിയ 14 കാരനെ കൂട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; കല്ലുമ്മക്കായ വില്‍പനക്കാരന്‍ അറസ്റ്റില്‍
Dec 8, 2018, 20:14 IST
തലശ്ശേരി: (www.kasargodvartha.com 08.12.2018) കടല്‍ കാണാനെത്തിയ 14 കാരനെ കൂട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കല്ലുമ്മക്കായ വില്‍പനക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. തലായി ചക്യത്ത് മുക്കിലെ പി പി റഷീദിനെ (40)യാണ് പോക്‌സോ പ്രകാരം കേസെടുത്ത് പോലീസ് അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടല്‍ കാണാനെത്തിയ വിദ്യാര്‍ത്ഥിയെ റഷീദ് കൂട്ടിക്കൊണ്ടുപോവുകയും ഇഷ്ടമുള്ള ഭക്ഷണവും മറ്റും നല്‍കി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയുമായിരുന്നുവെന്നാണ് പരാതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, arrest, Police, കേരള വാര്‍ത്ത, Kannur, Crime, Top-Headlines, Man arrested for molesting boy
< !- START disable copy paste -->
Keywords: Kerala, news, arrest, Police, കേരള വാര്‍ത്ത, Kannur, Crime, Top-Headlines, Man arrested for molesting boy
< !- START disable copy paste -->