മലയാളി കുവൈത്തില്‍ ഹൃദയാഘാതംമൂലം മരിച്ചു
Aug 17, 2019, 10:08 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.08.2019) മലയാളി കുവൈത്തില്‍ ഹൃദയാഘാതംമൂലം മരിച്ചു. കണ്ണൂര്‍ അതിരകം സ്വദേശിയും മേലാങ്കോട്ട് താമസക്കാരനുമായ വി അജേഷ് കുമാര്‍ (48) ആണ് മരിച്ചത്. പരേതരായ ഗോവിന്ദന്- ജാനകി ദമ്പതികളുടെ മകനാണ്.
ഭാര്യ: പി വി ആഷമോള്‍ (പി എന്‍ പണിക്കര്‍ ആയുര്‍വ്വേദ മെഡിക്കല്‍ കോളേജ്). മക്കള്‍: വര്‍ഷ, മേഘ (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: രാജമ്മ, രമേശന്, മീറ, മിത്ര (മുംബൈ), പ്രേമി, രമ, അനിത.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Death, Obituary, Top-Headlines, kuwait, Kannur, Malayali died in Kuwait
< !- START disable copy paste -->