കണ്ണൂരില്‍ ട്രെയിന്‍തട്ടി മരിച്ച അതിഞ്ഞാല്‍ സ്വദേശിയുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തി
Aug 12, 2014, 09:11 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.08.2014)കണ്ണൂരില്‍ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തിയ അതിഞ്ഞാല്‍ സ്വദേശി അബ്ദുര്‍ റഹ്മാന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. അബ്ദുര്‍ റഹ്മാന്റെ ഷര്‍ട്ടിലെ പോക്കറ്റില്‍ നിന്നുമാണ് കുറിപ്പ് കണ്ടെത്തിയത്. തന്റെ ആത്മഹത്യയ്ക്ക് വ്യക്തികളോ, സ്ഥാപനങ്ങളോ ഉത്തരവാദികളല്ലെന്നാണ് കുറിപ്പിലുള്ളത്.
ഞായറാഴ്ചയാണ് അബ്ദുര്‍ റഹ്മാനെ കണ്ണൂര്‍ പഴയങ്ങാടിയില്‍ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കാണപ്പെട്ടത്. ഫുജൈറയിലായിരുന്ന അബ്ദുര്‍ റഹ്മാന്‍ ഓഗസ്റ്റ് രണ്ടിന് നാട്ടില്‍വന്നതായിരുന്നു. അബ്ദുര്‍ റഹ്മാന്റെ പോക്കറ്റില്‍ നിന്നും നീലേശ്വരത്ത് നിന്നും കണ്ണൂരിലേക്കുള്ള യാത്രാ ടിക്കറ്റും കണ്ടെത്തി.
തിരിച്ചറിയല്‍ കാര്‍ഡിന്റെ പിറകിലാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്.
Also Read:
പാഞ്ഞുവരുന്ന ട്രെയിനിനു മുന്നില്‍ നിന്നും അമ്മ കുഞ്ഞിനെ സാഹസികമായി രക്ഷിച്ചു
Keywords: Kasaragod, Kanhangad, Kerala, Train, Died, Kannur, Card, Pocket, Shirt, Neeleshwaram. Ticket, Travelling,
Advertisement: