മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഏതു നിമിഷവും നിലംപതിക്കുമെന്ന അവസ്ഥയില്‍ വീട്; മകളുടെ വിവാഹ ഒരുക്കങ്ങള്‍ക്കിടയില്‍ സ്വന്തം വീട് ഉപേക്ഷിക്കേണ്ടിവരുമെന്ന ഭയത്തില്‍ ഗൃഹനാഥന്‍
Aug 12, 2019, 11:38 IST
കണ്ണൂര്‍: (www.kasargodvartha.com 12.08.2019) മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഏതു നിമിഷവും നിലംപതിക്കുമെന്ന അവസ്ഥയിലാണ് വീട്. പടിയൂരിലെ വാക്കയില്‍ പീറ്ററിന്റെ വീടാണ് നിലംപതിക്കുമെന്ന അവസ്ഥയിലുള്ളത്. ഓഗസ്റ്റ് 15നാണ് മകളുടെ വിവാഹം നടക്കേണ്ടത്. വിവാഹ ഒരുക്കത്തിനിടയില്‍ സ്വന്തം വീട് ഉപേക്ഷിക്കേണ്ട ഗതികേടിലാണ് ഗൃഹനാഥന്‍.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് വീടിന്റെ പുറകുവശത്തുള്ള ഒരേക്കര്‍ കൃഷിയിടം ഉള്‍പ്പെടെ ഇടിഞ്ഞമര്‍ന്ന് വീട്ടിലേക്ക് ഏതു നിമിഷവും വന്നു പതിക്കാറായ നിലയിലാണ്. ഇതേതുടര്‍ന്ന് കുടുംബാംഗങ്ങള്‍ താമസം മാറി. മകളുടെ വിവാഹവും അടുത്തതോടെ സ്വന്തം വീട് ഉപേക്ഷിക്കേണ്ടിവരുമെന്ന ചിന്തയിലാണ് കുടുംബം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kannur, News, Kerala, Top-Headlines, House, marriage, Family, Landsliding at Kannur Iritty