Found Dead | മലയാളി ദമ്പതികള്‍ മംഗളൂറിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍
Feb 8, 2023, 18:20 IST
മംഗ്‌ളുറു: (www.kasargodvartha.com) മലയാളി ദമ്പതികളെ മംഗ്‌ളുറു ഫല്‍നീറിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി രവീന്ദ്രന്‍ (55), സുധ(50) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ചയാണ് ഇരുവരും മുറിയെടുത്തത്.
ചൊവ്വാഴ്ച രാത്രി പുറത്ത് കണ്ടിരുന്നതായി ലോഡ്ജ് ജീവനക്കാര്‍ പറഞ്ഞു. ബുധനാഴ്ച കാണാത്തതിനെ തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടത്. രവീന്ദ്രന്‍ ടെക്‌സ്‌റ്റൈല്‍ വ്യാപാരിയാണ്. പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Keywords: Latest-News, Kerala, Kannur, Karnataka, National, Mangalore, Died, Dead, Investigation, Kerala couple found dead in lodge.
< !- START disable copy paste -->