സ്വര്‍ണക്കടത്ത്; 3 സ്ത്രീകള്‍ ഉള്‍പെടെ ആറു പേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍
Mar 14, 2018, 11:34 IST
കരിപ്പൂര്‍: (www.kasargodvartha.com 14.03.2018) സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്ന് സ്ത്രീകള്‍ ഉള്‍പെടെ ആറു പേരെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഇവരില്‍ നിന്നും 44 ലക്ഷം രൂപ വിലവരുന്ന 1.424 കിലോ സ്വര്‍ണം കണ്ടെടുത്തു.
ചൊവ്വാഴ്ച രാവിലെ ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നെത്തിയവരാണ് സ്വര്‍ണവുമായി പിടിയിലായത്. ജസീനയില്‍ നിന്നും 524 ഗ്രാം സ്വര്‍ണവും, ഷബാനയില്‍ നിന്ന് 156 ഗ്രാം സ്വര്‍ണവും ഷാജുദ്ദീനില്‍ നിന്നും 130 ഗ്രാം സ്വര്‍ണവും പിടികൂടി. മൂവരും കണ്ണൂര്‍ സ്വദേശികളാണ്.
മുംബൈ സ്വദേശി അഹ് മദ് റഹ് മാന്‍ ഷെയ്ഖില്‍ നിന്ന് 116 ഗ്രാം സ്വര്‍ണവും മലപ്പുറം തൃപ്രങ്ങോട് സ്വദേശിനി ജമീലയില്‍ നിന്നും 348 ഗ്രാം സ്വര്‍ണവും നിലമ്പൂര്‍ സ്വദേശി സമീറില്‍ നിന്നും 150 ഗ്രാം സ്വര്‍ണവും പിടികൂടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, Kerala, Gold, Top-Headlines, Held, Airport, Gold Smuggling; 6 held in Karipur.
< !- START disable copy paste -->