അപകടത്തില്‍പെട്ട് ആശുപത്രിയിലെത്തിച്ച യുവാവില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തു
Jul 10, 2020, 20:20 IST
കണ്ണൂര്‍: (www.kasargodvartha.com 10.07.2020) അപകടത്തില്‍പെട്ട് ആശുപത്രിയിലെത്തിച്ച യുവാവില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തു. അഞ്ചരിക്കണ്ടി ഭാഗത്ത് വ്യാഴാഴ്ച രാത്രിയോടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ ശമ്മാസ് (27) എന്ന യുവാവില്‍ നിന്നാണ് 30 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. യുവാവ് അബോധാവസ്ഥയിലാണുള്ളത്.
ഇയാളെ ഇടിച്ച വാഹനം ഏതാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ എടക്കാട് പോലീസ് കേസെടുത്തു.
Keywords: Kannur, News, Kerala, Ganja Seized, Youth, Accident, Hospital, ganja seized from hospitalised man
ഇയാളെ ഇടിച്ച വാഹനം ഏതാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ എടക്കാട് പോലീസ് കേസെടുത്തു.
Keywords: Kannur, News, Kerala, Ganja Seized, Youth, Accident, Hospital, ganja seized from hospitalised man