ഇലക്ട്രോണിക്‌സ് കടയിലെ ജീവനക്കാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
Aug 23, 2021, 13:30 IST
പാലക്കുന്ന്: (www.kasargodvartha.com 23.08.2021) ഇലക്ട്രോണിക്‌സ് കടയിലെ ജീവനക്കാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കപ്പല്‍ ജീവനക്കാരനായിരുന്ന പരേതനായ കുന്നുമ്മല്‍ പ്രഭാകരന്റെ മകന്‍ അര്‍ജുനന്‍ (24) ആണ് മരിച്ചത്.
കോട്ടിക്കുളം കുന്നുമ്മല്‍ തറവാട്ടിനു മുന്‍വശത്തെ റെയില്‍വേ ട്രാകിലാണ് മൃതദേഹം കണ്ടത്. കാസര്‍കോട്ടെ ഇലക്ട്രോണിക്‌സ് കടയിലാണ് ജോലി ചെയ്തു വന്നിരുന്നത്.
ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോ ര്‍ടെത്തിനായി പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മൃതദേഹം മാറ്റി.

Keywords: News, Palakunnu, Employ, Electricity, Dead, Dead body, Train, Railway-track, Top-Headlines, Worker, Hospital, Kannur, Employee of electronics store found dead hit by train.
< !- START disable copy paste -->