മുന്‍ സി പി എം കൗണ്‍സിലറും വടകര ലോക്സഭ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ സി ഒ ടി നസീറിനു നേരെയുണ്ടായ ആക്രമണം; പങ്കില്ലെന്ന് സി പി എം
May 19, 2019, 13:45 IST
കണ്ണൂര്‍: (www.kasargodvartha.com 19.05.2019) മുന്‍ സി പി എം കൗണ്‍സിലറും വടകര ലോക്സഭ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ സി ഒ ടി നസീറിനു നേരെയുണ്ടായ ആക്രമണ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്് സി പി എം. സംഭവവുമായി യാതൊരു ഒരു ബന്ധവുമില്ലെന്ന് സി പി എം തലശ്ശേരി ടൗണ്‍ ലോക്കല്‍ കമ്മിറ്റി അറിയിച്ചു. സംഭവത്തെ സി പി എമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ശ്രമം അപലപനീയമാണ്.
പോലീസ് ശരിയായ അന്വേഷണം നടത്തി വസ്തുത പുറത്തുകൊണ്ടുവരണമെന്നും ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കഴുത്തിനും കാലിനും വെട്ടേറ്റ നസീര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
പോലീസ് ശരിയായ അന്വേഷണം നടത്തി വസ്തുത പുറത്തുകൊണ്ടുവരണമെന്നും ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കഴുത്തിനും കാലിനും വെട്ടേറ്റ നസീര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Kannur, Attack, Crime, CPM, CPM on Attack against COT Naseer
< !- START disable copy paste -->
Keywords: Kerala, news, Top-Headlines, Kannur, Attack, Crime, CPM, CPM on Attack against COT Naseer
< !- START disable copy paste -->