city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കളിക്കുന്നതിനിടെ കര്‍ട്ടന്റെ ചരട് കഴുത്തില്‍ കുടുങ്ങി: മൂന്നര വയസുകാരന് ദാരുണാന്ത്യം

പയ്യന്നൂര്‍: (www.kasargodvartha.com 18.12.2019) കളിക്കുന്നതിനിടെ കര്‍ട്ടന്റെ ചരട് കഴുത്തില്‍ കുടുങ്ങി മൂന്നര വയസുകാരന് ദാരുണാന്ത്യം. കഴിഞ്ഞ ദിവസമാണ് സംഭവം. പഴയങ്ങാടി, മാട്ടൂരിലെ എ.വി സിയാദിന്റെയും എം ഷര്‍മ്മിനയുടെയും ഏകമകന്‍ മുഹമ്മദ് ഷെദില്‍ ആണ് മരിച്ചത്.

കളിക്കുന്നതിനിടെ കര്‍ട്ടന്റെ ചരട് കഴുത്തില്‍ കുടുങ്ങി: മൂന്നര വയസുകാരന് ദാരുണാന്ത്യം

നെരുമ്പ്രത്തെ ബന്ധുവീട്ടിലെ കിടപ്പു മുറിയില്‍ കളിക്കുകയായിരുന്ന മുഹമ്മദ് ഷെദില്‍ ജനല്‍ കര്‍ട്ടന്റെ ചരടില്‍ കുരുങ്ങി അബോധാവസ്ഥയി. കുഞ്ഞിനെ ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
  < !- START disable copy paste -->
Keywords: News, Kerala, Kannur, payyannur, House, Child, died, Medical College, child died accidentally while playing

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia