ബിസിനസ് ആവശ്യാര്‍ത്ഥം എഗ്രിമെന്റുണ്ടാക്കി പണം വാങ്ങിച്ച് തിരിച്ചുനല്‍കാതെ വഞ്ചിച്ചതിന് കോടതി നിര്‍ദേശപ്രകാരം കേസ്
Nov 16, 2018, 10:53 IST
കാസര്‍കോട്: (www.kasargodvartha.com 16.11.2018) ബിസിനസ് ആവശ്യാര്‍ത്ഥം എഗ്രിമെന്റുണ്ടാക്കി പണം വാങ്ങിച്ച് തിരിച്ചുനല്‍കാതെ വഞ്ചിച്ചതിന് കോടതി നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തു. ഉളിയത്തടുക്കയിലെ ഹസൈനാറിന്റെ മകന്‍ മുഹമ്മദ് അന്‍സാരിയുടെ പരാതിയില്‍ കണ്ണൂര്‍ മട്ടന്നൂര്‍ ചാവശ്ശേരി പറമ്പില്‍ വിജേഷിനെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
2017 ജൂണ്‍ മാസത്തില്‍ ബിസിനസ് ആവശ്യാര്‍ത്ഥം എഗ്രിമെന്റുണ്ടാക്കി 50,000 രൂപ അന്‍സാരിയില്‍ നിന്നും വിജേഷ് വാങ്ങിച്ചിരുന്നു. ജൂലൈയില്‍ തിരിച്ചുനല്‍കാമെന്നും അറിയിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പണം തിരിച്ചുകിട്ടാതിരുന്നതോടെയാണ് കബളിപ്പിക്കപ്പെട്ടതായി വ്യക്തമായത്. ഇതോടെ അന്‍സാരി കോടതിയെ സമീപിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Cheating, cash, court, Top-Headlines, Kannur, Cheating case registered in Kasaragod Town Police Station
< !- START disable copy paste -->