ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം വാങ്ങി വഞ്ചിച്ചതായി പരാതി; കോടതി നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തു
Feb 7, 2018, 17:02 IST
മഞ്ചേശ്വരം: (www.kasargodvartha.com 07.02.2018) ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ചു ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതായുള്ള പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തു. പൊയ്യക്കരയിലെ മൂസ മുഹമ്മദാണ് (64) പരാതിക്കാരന്‍. കണ്ണൂര്‍ കൊളച്ചേരിയിലെ സത്യന്‍ എഴുത്തച്ഛന്‍ കണ്ടി (51)ക്കെതിരെയാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്.
ഒമ്പത് വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗള്‍ഫില്‍ തൊഴില്‍ നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, court, Cheating, case, Police, Cheating case against Kannur native < !- START disable copy paste -->
ഒമ്പത് വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗള്‍ഫില്‍ തൊഴില്‍ നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്.
Keywords: Kasaragod, Kerala, news, court, Cheating, case, Police, Cheating case against Kannur native