റോഡിലൂടെ നടന്നുപോവുകയായിരുന്ന അധ്യാപികയെ അപമാനിക്കാന്‍ ശ്രമം; യുവാവിനെതിരെ കേസ്
May 10, 2019, 08:48 IST
കണ്ണൂര്‍: (www.kasargodvartha.com 10.05.2019) റോഡിലൂടെ നടന്നുപോവുകയായിരുന്ന അധ്യാപികയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാവിലെ 10.30 മണിയോടെയാണ് സംഭവം.
സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ വരികയായിരുന്ന അധ്യാപികയെ കൈക്ക് കയറി പിടിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങുകയും ചെയ്ത മൈതാനപ്പള്ളിയിലെ റിയാസിനെതിരെയാണ് കേസെടുത്തത്.
സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ വരികയായിരുന്ന അധ്യാപികയെ കൈക്ക് കയറി പിടിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങുകയും ചെയ്ത മൈതാനപ്പള്ളിയിലെ റിയാസിനെതിരെയാണ് കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, Top-Headlines, Kerala, news, Crime, Case against youth for blocking Teacher
< !- START disable copy paste -->
Keywords: Kannur, Top-Headlines, Kerala, news, Crime, Case against youth for blocking Teacher
< !- START disable copy paste -->