city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡോ. എ.എം. ശ്രീധരന് ബ്യാരിസാഹിത്യ അക്കാദമി പുരസ്‌കാരം

കണ്ണൂര്‍: (www.kasargodvartha.com 17.12.2014) കര്‍ണാടക സര്‍ക്കാരിന്റെ കീഴിലുള്ള ബ്യാരി സാഹിത്യ അക്കാദമിയുടെ 2014- ലെ സാഹിത്യപുരസ്‌കാരത്തിന് കണ്ണൂര്‍ സര്‍വകലാശാല മലയാളവിഭാഗം തലവന്‍ ഡോ. എ.എം. ശ്രീധരന്‍ അര്‍ഹനായി. 2012-ല്‍ കേരള ഫോക്‌ലോര്‍ അക്കാദമി പ്രസിദ്ധീകരിച്ച ബ്യാരിഭാഷാ നിഘണ്ടുവിനാണ് പുരസ്‌കാരം.

2015 ജനുവരി 10-ന് ചിക്മാംഗ്ലൂരില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ഡോ. എ.എം. ശ്രീധരന് ബ്യാരിസാഹിത്യ അക്കാദമി പുരസ്‌കാരം
Keywords : Kannur, Kasaragod, Award, Kerala, Byari, AM Sreedharan. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia