തളിപ്പറമ്പില്‍ നിന്നും മോഷ്ടിച്ച ബൈക്കില്‍ സവാരി; പ്രതി കാസര്‍കോട് പോലീസിനെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു
Jun 22, 2018, 10:51 IST
കാസര്‍കോട്: (www.kasargodvartha.com 22.06.2018) തളിപ്പറമ്പില്‍ നിന്നും മോഷ്ടിച്ച ബൈക്ക് കാസര്‍കോട് പോലീസിന്റെ പിടിയിലായി. ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതിക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. തളിപ്പറമ്പ് കുപ്പത്തെ മുസ്തഫയുടെ മോഷണം പോയ ബൈക്കാണ് കാസര്‍കോട് അടുക്കത്ത്ബയലില്‍ പട്രോളിംഗിനിടെ പോലീസ് കണ്ടെത്തിയത്.
കഴിഞ്ഞ 19നാണ് ഭാര്യ വീടായ മന്നയില്‍ നിന്നും മുസ്തഫയുടെ ബൈക്ക് മോഷണം പോയത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ബൈക്ക് കാസര്‍കോട്ട് കണ്ടെത്തിയത്. ആര് സി ഉടമയെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ബൈക്ക് തിരിച്ചേല്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bike, Kannur, Top-Headlines, Robbery, Investigation, Crime, Bike Robbed from Thalipparamba found in Kasaragod
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Bike, Kannur, Top-Headlines, Robbery, Investigation, Crime, Bike Robbed from Thalipparamba found in Kasaragod
< !- START disable copy paste -->