city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുൻഗാമികളുടെ വികസനത്തുടർചയ്ക്ക് വോട് തേടി എകെഎം അശ്‌റഫ് പുത്തിഗെ പഞ്ചായത്തിൽ

പുത്തിഗെ: (www.kasargodvartha.com 28.03.2021) മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എ കെ എം അശ്‌റഫിന്റെ പഞ്ചായത്ത് തല പര്യടനം ശനിയാഴ്ച പുത്തിഗെയിലായിരുന്നു. രാവിലെ ധർമ്മത്തടുക്കയിൽ നിന്നാരംഭിച്ച പര്യടനം ഡിസിസി സെക്രടറി സുന്ദര ആരിക്കാടി ഉദ്ഘാടനം ചെയ്തു. ഖത്വീബ് നഗർ, എരുദുങ്കൽ, ബാഡൂർ, കന്തൽ, പാടലടുക്ക, മുഗു, പൊന്നങ്കള, ഊജംപദവ്, കട്ടത്തടുക്ക, എകെജി നഗർ, മുകാരികണ്ടം, കോടിമൂല, സീതാംഗോളി, സൂരംബയൽ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കണ്ണൂരിൽ സമാപിച്ചു.

മുൻഗാമികളുടെ വികസനത്തുടർചയ്ക്ക് വോട് തേടി എകെഎം അശ്‌റഫ് പുത്തിഗെ പഞ്ചായത്തിൽ

വിവിധ കേന്ദ്രങ്ങളിൽ യുഡിഎഫ് മണ്ഡലം ചെയർമാൻ മഞ്ചുനാഥ ആൾവ, കൺവീനർ എം അബ്ബാസ്, മുസ്ലിം ലീഗ് ഇടുക്കി ജില്ല സെക്രടറി അബ്ബാസ്, എം അബ്ദുല്ല മുഗു, റഫീഖ് ഉറുമി, സിയാദ് ഇടുക്കി, ജെ എസ് സോമശേഖർ,  കരിവെള്ളൂർ വിജയൻ, അശ്‌റഫ് കർള, എ കെ ആരിഫ്, ഹർശാദ് വോർക്കാടി, ഡിഎംകെ മുഹമ്മദ്, അസീസ് കളത്തൂർ, ശാനിദ് കയ്യംകൂടൽ, അബ്ദുല്ല മുകാരി കണ്ടം, അബ്ദുല്ല കണ്ടത്തിൽ, യൂസുഫ് ഉളുവാർ, ബി എം മുസ്ത്വഫ, ഇ കെ മുഹമ്മദ് കുഞ്ഞി, അബ്ദുർ റഹ്‌ മാൻ ബെദ് റോഡി, റഫീഖ് കണ്ണൂർ, സഹദ് അംഗടിമുഗർ സംസാരിച്ചു.

Keywords: Puthige, Kasaragod, Kerala, Niyamasabha-Election-2021, Manjeshwaram, UDF, Candidate, Panchayath, DCC, Inauguration, Kannur, District-secretary, AKM Ashraf in Puthige panchayat seeking votes.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia