city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Air India | എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് അധിക സര്‍വീസ് ഈ മാസം 30 മുതല്‍ ആരംഭിക്കും

കണ്ണൂര്‍: (KasargodVartha) കണ്ണൂര്‍ വിമാന താവളത്തിലെ യാത്രക്കാര്‍ക്ക് ആശ്വാസമേകിക്കൊണ്ട് കുവൈതില്‍ നിന്ന് കണ്ണൂരിലേക്ക് എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് അധിക സര്‍വീസ് ഈ മാസം 30 മുതല്‍ ആരംഭിക്കും. ഈ മാസം 30 മുതല്‍ ആഴ്ചയില്‍ രണ്ട് ദിവസമാണ് കുവൈതില്‍ നിന്ന് കണ്ണൂരിലേക്ക് എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് സര്‍വീസ് നടത്തുക.


Air India | എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് അധിക സര്‍വീസ് ഈ മാസം 30 മുതല്‍ ആരംഭിക്കും

ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നതോടെ ഈ സെക്ടറിലെ യാത്രക്കാര്‍ക്ക് ആശ്വാസമാകും. തിങ്കളാഴ്ചകളില്‍ പുലര്‍ചെ 4.40 ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 7.40 ന് വിമാനം കുവൈതില്‍ എത്തും. തിരികെ കുവൈതില്‍ നിന്ന് 8.40 ന് പുറപ്പെട്ട് വൈകിട്ട് നാലുമണിക്ക് കണ്ണൂരിലെത്തും. നവംബര്‍ മുതല്‍ കോഴിക്കോട് സര്‍വീസ് ദിവസങ്ങളിലും മാറ്റമുണ്ട്. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ കുവൈത് സര്‍വീസ് ഉണ്ടാകില്ലെന്നാണ് അറിയിപ്പ്.

Keywords:  Air India Express additional service Kuwait to Kannur from 30th of this month, Kannur, News, Air India Express, Additional Service, Passengers, Kozhikode, Weekly, Service, Notice, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia