നിയന്ത്രണം വിട്ട ആംബുലന്‍സ് ഇടിച്ച് 2 വഴിയാത്രക്കാര്‍ക്ക് ദാരുണാന്ത്യം
Jul 6, 2019, 14:14 IST
കണ്ണൂര്‍: (www.kasargodvartha.com 06.07.2019) നിയന്ത്രണം വിട്ട ആംബുലന്‍സ് ഇടിച്ച് വളപട്ടണത്ത് രണ്ടു വഴിയാത്രക്കാര്‍ മരിച്ചു. വളപട്ടണം സ്വദേശി അഷ്‌റഫ്, തിരുവനന്തപുരം സ്വദേശി ബീരയ്യന്‍ സ്വാമി എന്നിവരാണ് മരിച്ചത്. ആംബുലന്‍സിലുണ്ടായിരുന്ന രോഗി ഉള്‍പ്പടെ രണ്ടു പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kannur, News, Death, Accidental-Death, Injured, hospital, Ambulance, Accidental death in valapattanam