city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എ ബി വി പി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദ് കൊലപാതകം: മുഖ്യ സൂത്രധാരന്‍ പിടിയില്‍

കണ്ണൂര്‍:(www.kasargodvartha.com 02/09/2018) കണ്ണൂര്‍ പേരാവൂരില്‍ എ ബി വി പി പ്രവര്‍ത്തകന്‍ കെ.വി. ശ്യാമപ്രസാദിനെ കൊലപെടുത്തിയ കേസിലെ മുഖ്യ സൂത്രധാരന്‍ പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് ഉരുവച്ചാല്‍ ഡിവിഷന്‍ പ്രസിഡന്റ് വി.എം സലീമാണ് പിടിയിലായത്. ഒളിവില്‍ പോയിരുന്ന സലീമിനെ കര്‍ണാടക- മഹാരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് പേരാവൂര്‍ പോലീസ് പിടികൂടുകയായിരുന്നു. അവിടെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു സലീം.

കാക്കയങ്ങാട് ഐ.ടി.ഐ. മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ ശ്യാമപ്രസാദ് ക്ലാസ് കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവേ കഴിഞ്ഞ ജനുവരി 19നാണ് ശ്യാമപ്രസാദിനെതിരെ ആക്രമണം നടത്തി കൊലപ്പെടുത്തിയത്.

എ ബി വി പി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദ് കൊലപാതകം: മുഖ്യ സൂത്രധാരന്‍ പിടിയില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Top-Headlines, Murder-case, arrest, Police, Attack,ABVP activist Shyamaprasad murder: main master minder were held

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia