ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍
Oct 28, 2017, 21:42 IST
പയ്യന്നൂര്‍: (www.kasargodvartha.com 28.10.2017) ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ കൊറ്റിയിലെ ഗള്‍ഫുകാരനായ ബാലകൃഷ്ണന്റെ മകന്‍ അമേഖ് കൃഷ്ണ (15) യാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം.
കൂട്ടുകാരന്‍ കളിക്കാന്‍ പോകാന്‍ വിളിക്കുന്നതിനായി വന്നപ്പോഴാണ് അമേഖ് കൃഷ്ണയെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. കൂട്ടുകാരന്‍ ബഹളം വെച്ചതോടെ ഓടിയെത്തിയ അയല്‍വാസികളും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മാതാവ്: ആശ (കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരി). തായിനേരി എസ് എ ബി ടി എം സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് മരിച്ച അമയ്. ഏകസഹോദരി: അഖില (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി). മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Payyannur, Obituary, Student, Kasaragod, News, Top-Headlines, House, Kannur, Amay Krishna.