വഴിതര്‍ക്കം; കൊടുവാള്‍ കൊണ്ട് വെട്ടേറ്റ് അമ്പതുകാരന് പരിക്ക്
Mar 16, 2018, 09:42 IST
പയ്യന്നൂര്‍: (www.kasargodvartha.com 16.03.2018) വഴിത്തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയുടെ കൊടുവാള്‍ കൊണ്ടുള്ള വെട്ടേറ്റ് മധ്യവയസ്‌കന് പരിക്കേറ്റു. തൃക്കരിപ്പൂര്‍ ഇടയിലേക്കാട്ടിലെ വര്‍ഗീസിന്റെ മകന്‍ മുട്ടില്‍ വിന്‍സെന്റിനെ (50)യാണ് സാരമായ പരിക്കുകളോടെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇരു കൈകള്‍ക്കും നെഞ്ചിനും വെട്ടേറ്റിട്ടുണ്ട്. തടയാന്‍ ചെന്ന ഭാര്യ ഷീബ (45)ക്കും പരിക്കേറ്റിട്ടുണ്ട്. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയായ എം വി ജയന്‍ കൊടുവാള്‍ കൊണ്ട് വെട്ടുകയായിരുന്നുവെന്ന് വിന്‍സെന്റിന്റെ പരാതിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, payyannur, Attack, Kannur, Crime, 50 year old attacked by neighbor < !- START disable copy paste -->
ഇരു കൈകള്‍ക്കും നെഞ്ചിനും വെട്ടേറ്റിട്ടുണ്ട്. തടയാന്‍ ചെന്ന ഭാര്യ ഷീബ (45)ക്കും പരിക്കേറ്റിട്ടുണ്ട്. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയായ എം വി ജയന്‍ കൊടുവാള്‍ കൊണ്ട് വെട്ടുകയായിരുന്നുവെന്ന് വിന്‍സെന്റിന്റെ പരാതിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, payyannur, Attack, Kannur, Crime, 50 year old attacked by neighbor