Eloped | അമ്മൂമ്മയ്‌ക്കൊപ്പം ഡോക്ടറെ കാണാന്‍ ആശുപ്രതിയിലെത്തിയ കൊച്ചുമകള്‍ ഒളിച്ചോടിയതായി പരാതി
Jun 6, 2022, 21:06 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) അമ്മൂമ്മയ്ക്കൊപ്പം ഡോക്ടറെ കാണാന്‍ ജില്ലാ ആശുപ്രതിയിലെത്തിയ കൊച്ചുമകളെ കാണാതായി.
ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അമ്മൂമ്മയെ ഡോക്ടറെ കാണിക്കാന്‍ പോയതായിരുന്നു 22 കാരിയായ യുവതി. ആശുപത്രിയില്‍ എത്തിയശേഷം യുവതിയെ കാണാതാവുകയായിരുന്നു.
തുടര്‍ന്ന് മാതാവ് ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് യുവതി കണ്ണൂര്‍ സ്വദേശിയായ യുവാവിനോടൊപ്പം ഒളിച്ചോടി വിവാഹിതയായതായി മനസ്സിലായത്.

Keywords: Kanhangad, Kerala, Kasaragod, News, Top-Headlines, Eloped, Hospital, Youth, Investigation, Police, Complaint, Kannur, 22-year-old girl eloped.
< !- START disable copy paste -->