കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കാസര്‍കോട് സ്വദേശികള്‍ പേരാവൂരില്‍ പിടിയില്‍
May 14, 2018, 10:31 IST
പേരാവൂര്‍: (www.kasargodvartha.com 14.05.2018) കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കാസര്‍കോട് സ്വദേശികള്‍ പേരാവൂരില്‍ പിടിയിലായി. ഹൊസ്ദുര്‍ഗ് കാലിക്കടവ് പിലിക്കോട് സ്വദേശി സക്കീര്‍ (30), തൃക്കരിപ്പൂര്‍ സ്വദേശി ടി.പി. റവാദ് (25) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇരുപതോളം പൊതികളിലാക്കിയ നിലയില്‍ 110 ഗ്രാം കഞ്ചാവ് സംഘത്തില്‍ നിന്നും പിടിച്ചെടുത്തു.
കൊട്ടിയൂര്‍ പാല്‍ച്ചുരത്ത് വാഹനപരിശോധന നടത്തുന്നതിനിടെയാണ് കഞ്ചാവുമായി രണ്ടു പേര് പിടിയിലായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, News, Kasaragod, Car, Ganja seized, Excise, Arrest, Top-Headlines, 2 Kasaragod native arrested with Ganja in Peravur.
< !- START disable copy paste -->