കവര്‍ച്ച, കഞ്ചാവ് വില്‍പന; 16 ഓളം കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
Oct 25, 2019, 13:13 IST
ബേക്കല്‍:(www.kasargodvartha.com 25.10.2019) കവര്‍ച്ച, കഞ്ചാവ് വില്‍പന തുടങ്ങി 16 ഓളം കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയെ പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ പെരിങ്ങോം സ്വദേശിയും ബേക്കല്‍ പാക്കം ചെര്‍ക്കപ്പാറയില്‍ താമസക്കാരനുമായ സെയ്യിദിനെ (28)യാണ് ബേക്കല്‍ പോലീസ് അറസ്റ്റുചെയ്തത്. എക്‌സൈസിലും യുവാവിനെതിരെ കേസ് നിലവിലുള്ളതായി പോലീസ് പറഞ്ഞു.
കോടതി പിടികിട്ടാപ്പുള്ളിയായ പ്രഖ്യാപിച്ച സെയ്യിദിനെ വ്യാഴാഴ്ച വൈകുന്നേരം ചെര്‍ക്കപ്പാറയില്‍ വെച്ചാണ് ബേക്കല്‍ സി ഐ പി നാരായണന്‍, എസ് ഐ അജിത്ത് കുമാര്‍, സി പി ഒമാരായ രാജേഷ്, പ്രജിത്ത്, ശശി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
keywords: Kerala, news, Bekal, Robbery, Police, arrest, Kannur, Excise,16 cases; Youth arrested