വി.സി അബൂബക്കര്‍ അവാര്‍ഡ് ഇബ്രാഹിം ബേവിഞ്ചയ്ക്ക്
Jan 24, 2012, 11:30 IST
Ibrahim Bevinja |
കണ്ണൂര്‍ പ്രസ്ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ. പി.വി സൈനുദ്ദീന്‍ അധ്യക്ഷത വഹിക്കും. കെ.എം ഷാജി എം.എല്‍.എ വി.സി അനുസ്മരണ പ്രഭാഷണം നടത്തും. വി.കെ അബ്ദുല്‍ ഖാദര്‍, കെ.യു ഡബ്ല്യൂ. ജെ സംസ്ഥാന ട്രഷറര്‍ വി.എന്‍ അന്‍സല്‍, കെ.എന്‍ ബാബു തുടങ്ങിയവര്‍ സംസാരിക്കും.
Keywords: Kannur, Award, കണ്ണൂര്‍ , വി.സി അബൂബക്കര്‍, അവാര്‍ഡ്, ഇബ്രാഹിം ബേവിഞ്ച