ലത്വിഫ് സഅദി കൊട്ടിലയടെ പിതാവ് മുഹമ്മദ് കുഞ്ഞി കൊട്ടില നിര്യാതനായി
Oct 6, 2011, 17:20 IST
തളിപ്പറമ്പ : സഅദിയ്യ ശരീഅത്ത് കോളേജ് ഉര്‍ദു ഡിപാര്‍ട്ട്മെന്റ ഹെഡ്ഡും പ്രൊഫസറുമായ അബ്ദുല്‍ ലത്വീഫ് സഅദി കൊട്ടിലയുടെ പിതാവ് മുഹമ്മദ് കുഞ്ഞി കൊട്ടില (80) നിര്യാതനായി. ഭാര്യ: ഫാത്വിമ, മക്കള്‍: അസ്മ, അലീമ, റൈഹാനത്ത്, ശരീഫ്, ഹംസ, സിദ്ദീഖ്, ഇബ്രഹിം, സിറാജുദ്ദീന്, അബ്ദുല്‍ റൗഫ്, ഹഫ്സത്ത്, ശരീഫ് . മയ്യിത്ത് കൊട്ടില ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. പരേത്യന്റ നിര്യാനത്തില്‍ സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് കെ. എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ മാനേജര്‍ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് എന്നിവര്‍ അനുശോച്ചു.
മയ്യിത്ത് നിസ്ക്കരിക്കാനും പ്രത്യേക പ്രാര്‍ത്ഥന നടത്താനും സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് കെ. എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ മാനേജര്‍ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
മയ്യിത്ത് നിസ്ക്കരിക്കാനും പ്രത്യേക പ്രാര്‍ത്ഥന നടത്താനും സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് കെ. എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ മാനേജര്‍ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
Keywords: Obituary, Kannur