Home Kannur യുവാവ് സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു Whatsapp Group Whatsapp Channel By Webdesk ViOct 28, 2011, 12:04 IST കണ്ണൂര്‍: കടാച്ചിറയിലെ അബ്ദുല്‍ റഷീദ്(22) സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. പിതാവ്: മുഹമ്മദ്. മാതാവ്: ശരീഫ. സഹോദരങ്ങള്‍: ഷഫീര്‍, സമീര്‍, റാഷിദ്, റാദി. ഖബറടക്കം സൗദിയില്‍ നടന്നു. Keywords: Obituary, Kannur, Gulf Tags Share this story Featured Recommended