യുവതയുടെ ക്രിയാത്മകതയെ സാമൂഹ്യപരിവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തണം: സോളിഡാരിറ്റി
Oct 6, 2013, 10:30 IST
കണ്ണൂര്‍: യുവതയുടെ ക്രിയാത്മകതയെ സാമൂഹ്യ പരിവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തണമെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി കളത്തില്‍ ഫാറൂഖ് പ്രസ്താവിച്ചു. സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃപരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിന്റെ നിശ്ചലതയെ ഭേദിച്ച അറബ് വസന്തമുള്‍പെടെയുളള പുതിയ ലോകത്തെ സാമൂഹ്യ മാറ്റങ്ങളില്‍ യുവതയുടെ പങ്ക് നിര്‍ണായകമാണ്. കേരളത്തിലെ യുവത നേരിടുന്ന ധാര്‍മികച്യുതിക്കും അരാഷ്ട്രീയവല്‍ക്കരണത്തിനുമെതിരെ ബോധവല്‍ക്കരണത്തിലൂടെ പുതിയ കേരളത്തിന്റെ സൃഷ്ടിപ്പിന് അവരെ സജ്ജരാക്കാന്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ശ്രമിക്കണമെന്ന് അദ്ദേഹം ഉണര്‍ത്തി.
സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയില്‍, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ്് യു.പി. സിദ്ദീഖ്, ജമാഅത്തെ ഇസ്‌ലാമി ജില്ലാസമിതിയംഗം വി.എന്‍. ഹാരിസ്, കെ.കെ. സുഹൈര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സാജിദ് നദ്‌വി അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി അജ്മല്‍ സ്വാഗതവും ജില്ലാ സമിതിയംഗം ശുഹൈബ് നന്ദിയും പറഞ്ഞു.
Also Read:
പി.സി ജോര്‍ജിന് ഒരൊറ്റ മറുപടി നല്‍കും, അത് കൊള്ളേണ്ടിടത്ത് കൊണ്ടോളും: തിരുവഞ്ചൂര്‍
Keywords : Solidarity, Kannur, District, Kerala, Youth, Coaching Class, Kalathil Farooq, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: