city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ണൂരില്‍ 10ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി

കണ്ണൂര്‍: കുറ്റിപ്പുറത്ത് 10 ലക്ഷം രൂപയുടെ കള്ളനോട്ടുമായി സഞ്ചരിച്ച 3 അംഗസംഘം പോലീസ് പിടിയിലായി. കാഞ്ഞങ്ങാട് ഹോസ് ദുര്‍ഗിലെ അക്കാരമ്മല്‍ ഉമര്‍, പിലാത്തറ വി.പി പ്രദീപന്‍, ചൊവ്വ എളയാവൂരിലെ പാറപ്പുറത്ത് ഹൗസില്‍ ആശിഷ് എന്നിവരെയാണ്‌ പോലീസ് പിടികൂടിയത്. പോലീസിന്‌ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ അറസ്റ്റ്. 10 ലക്ഷം രൂപ 9 കെട്ടുകളാക്കി മൂവരുടേയും അരയില്‍ തിരുകിയ നിലയിലാണ്‌ കണ്ടെടുത്തത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍ 14ജെ 1048 ഫോര്‍ഡ് ഐക്കണ്‍ കാറും പോലീസ് പിടിച്ചെടുത്തു.


English Summery

Kannur: Fake notes worth Rs 10 Lakhs detained in Kannur from a gang who riding in KL 14J 1048 Ford Icon in Kuttippuram. The detainees are Akkarammal Ummar, Pilathara V.P Pradeep and Parappurath Ashish.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia