കണ്ണൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വെട്ടേറ്റു; വെട്ടേറ്റത് മുന്‍ സിപിഎം കൗണ്‍സിലര്‍ കൂടിയായ വടകര മണ്ഡലത്തിലെ സ്ഥാനാര്‍ഥിക്ക്
May 19, 2019, 08:19 IST
കണ്ണൂര്‍: (www.kasargodvartha.com 19.05.2019) കണ്ണൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വെട്ടേറ്റു. വടകര ലോക്‌സഭ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി ഒ ടി നസീറിനാണ് കഴിഞ്ഞദിവസം രാത്രി വെട്ടേറ്റത്. നസീറിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴുത്തിനും കാലിനും വെട്ടേറ്റ നസീറര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് നസീറിനെ വെട്ടിയത്. നേരത്തെ തലശേരി നഗരസഭയില്‍ സിപിഎം കൗണ്‍സിലറായിരുന്ന നസീര്‍ പിന്നീട് പാര്‍ട്ടിയോട് ഉടക്കിപ്പിരിഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 23ന് ഫലം പ്രഖ്യാപിക്കാനിരിക്കെയാണ് സ്ഥാനാര്‍ത്ഥിക്ക് വെട്ടേറ്റത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, Kerala, News, Stabbed, Election, Trending, Bike, Vadakara Constituency Independent candidate stabbed in Kannur.