HomeKannur Arrest | 'ഓൺലൈൻ ചൂതാട്ട സംഘത്തിലെ മുഖ്യ കണ്ണി കണ്ണൂരിൽ പിടിയിൽ' കണ്ണൂരിൽ മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും ഉപയോഗിച്ച് ഓൺലൈൻ ഗെയിം തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശ് സ്വദേശിയായ സത്യരാജ് വെടുകുറിയാണ് പിടിയിലായത്. ഇയാളWed,26 Mar 2025Crime Death | ഒരാഴ്ച മുമ്പ് ദുബൈയിൽ ഉണ്ടായ വാഹനാപകടത്തില് മരിച്ച കാസർകോട്ടെ ശ്രീരാജിന്റെ മൃതദേഹം നാട്ടിലെത്തിച്ചു ഒരാഴ്ച മുൻപ് ദുബൈയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കാസർകോട് ചെർക്കള പാടി കാനം സ്വദേശി ശ്രീരാജിന്റെ (30) മൃതദേഹം നാട്ടിലെത്തിച്ചു. സുഹൃത്തുക്കളോടൊപ്പം കാറിൽ സഞ്ചരിക്കവെ ഉണ്ടായ അപകടത്തിലാണ് ശ്രീരാജ് മരണപSat,22 Mar 2025Obituary Relationship | പയ്യന്നൂരില് ബിജെപി നേതാവ് വെടിയേറ്റ് മരിച്ച സംഭവം; 'കൃത്യത്തിന് കാരണം കൊല്ലപ്പെട്ടയാളുടെ ഭാര്യയുമായുള്ള ബന്ധം, പ്രതി ഷൂട്ടേഴ്സ് സംഘത്തില് അംഗം' കേസില് പ്രതിയായ പരിയാരം പൊലീസ് സ്റ്റേഷന് പരിധിയിലെ എന് കെ സന്തോഷിന് മരിച്ച രാധാകൃഷ്ണന്റെ ഭാര്യയുമായി ഉണ്ടായിരുന്ന സൗഹൃദത്തെ തുടര്ന്നുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തില് കലാശിച്ചതെന്നാണ് എഫ്ഐആറില്Fri,21 Mar 2025Crime Arrest | കണ്ണൂരിനെ ഞെട്ടിച്ച കൊലപാതകത്തിന് പിന്നിൽ 12 വയസുകാരി; പിഞ്ചു കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ പെൺകുട്ടി അറസ്റ്റിൽ കണ്ണൂരിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ 12 വയസ്സുകാരി അറസ്റ്റിൽ. പാപ്പിനിശ്ശേരി മാങ്കടവിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന തമിഴ് ദമ്പതികളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടTue,18 Mar 2025Crime Accident | ഇരിട്ടിയില് കാറുകള് കൂട്ടിയിടിച്ച് മാപ്പിളപ്പാട്ട് ഗായകന് ഫൈജാസ് ഉളിയില് മരിച്ചു കാറില് കുടുങ്ങിപ്പോയ ഫൈജാസിനെ ഇരിട്ടിയില് നിന്നും അഗ്നിശമനസേന എത്തിയാണ് പുറത്തെടുത്തത്.Sun,16 Mar 2025Kerala Tribute | രക്തസാക്ഷികളുടെ ഓർമകൾക്ക് മുന്നിൽ ആദരവ്; സിപിഎം സമ്മേളന പതാക ജാഥക്ക് കയ്യൂരിൽ ഉജ്ജ്വല തുടക്കം; വഴിനീളെ സ്വീകരണം കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കയ്യൂർ രക്തസാക്ഷികളുടെ സ്മരണ ഉണർത്തി പതാക ജാഥ ആരംഭിച്ചു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ജാഥാ ക്യാപ്റ്റൻ എം സ്വരാജിന് പതാക കൈമാറി.Sun,2 Mar 2025Politics Award | കണ്ണൂർ സർവകലാശാല കലോത്സവം: സംഗീത പ്രതിഭയായി രാംപ്രസാദ്; ഗുരുവിന് ശിഷ്യന്റെ ഷഷ്ടിപൂർത്തി സമ്മാനം രാംപ്രസാദ്, കണ്ണൂർ സർവകലാശാല കലോത്സവത്തിൽ 24 പോയിന്റുകൾ നേടി സംഗീത പ്രതിഭ സ്ഥാനം നേടി. ലളിതഗാനത്തിൽ ഒന്നാം സ്ഥാനം, കർണാടക സംഗീതത്തിൽ രണ്ടാം സ്ഥാനം നേടി. ഈ വിജയവുമായി തന്റെ ഗുരുവായ വെള്ളിക്കോത്ത് വിഷ്Sat,1 Mar 2025Kannur Tragedy | ആറളം ഫാമിലെ കാട്ടാന ആക്രമണം; കൊല്ലപ്പെട്ട ദമ്പതികളുടെ പോസ്റ്റുമോര്ട്ടം ഉടന് നടക്കും; പ്രദേശത്ത് യുഡിഎഫ് - ബിജെപി ഹര്ത്താല് ആറളം ഫാമിലെ പതിമ്മൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. അര്ധരാത്രിയോടെയാണ് ദമ്പതികളുടെ മൃതദേഹങ്ങള് പരിയാരം മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.Mon,24 Feb 2025Kannur Violence | 'കാവില് കളിക്കാന് നിന്നാല് ഒറ്റയെണ്ണം തലശേരി സ്റ്റേഷനില് കാണില്ല'; ക്ഷേത്രോത്സവത്തിനിടെ പൊലീസുകാരെ മര്ദിച്ചതായി പരാതി; 7 സിപിഎം പ്രവര്ത്തകര്ക്കെതിരെ കേസെടുത്തു തലശ്ശേരിയിൽ ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസുകാരെ മർദിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. മർദനത്തിൽ നാല് പൊലീസുകാർക്ക് പരിക്കേറ്റു.Fri,21 Feb 2025Crime Regulations | ഇനി പാട്ടുവെച്ച് കസറേണ്ട; കണ്ണൂരിൽ ബസുകളിലെ ഓഡിയോ, വീഡിയോ സംവിധാനങ്ങൾ പൂർണമായും അഴിച്ചുമാറ്റണമെന്ന് ആർടിഒ കണ്ണൂർ ജില്ലയിലെ റൂട്ട് ബസുകളിൽ ഓഡിയോ, വീഡിയോ സംവിധാനങ്ങൾ രണ്ടു ദിവസത്തിനകം പൂർണമായും നീക്കം ചെയ്യണമെന്ന് ആർടിഒ അറിയിച്ചു. അമിത ശബ്ദമുണ്ടാക്കുന്ന ഹോണുകളും ഒഴിവാക്കണം.Tue,11 Feb 2025Kerala Criticism | പകുതി വില ഓഫർ തട്ടിപ്പിന് നേതൃത്വം കൊടുത്തവരെ അറസ്റ്റ് ചെയ്ത് സ്വത്ത് കണ്ടെത്തണമെന്ന് എം വി ജയരാജൻ കണ്ണൂരിൽ പകുതി വിലയ്ക്ക് ഗൃഹോപകരണങ്ങളും ഇരുചക്ര വാഹനങ്ങളും നൽകാമെന്ന് പറഞ്ഞ് ആയിരം കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ പ്രതികരിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. തട്ടിപ്പിന് നേതൃത്വം കൊFri,7 Feb 2025Kannur Tragedy | മെഗാ നൃത്തത്തിൽ പങ്കെടുത്ത വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു പയ്യന്നൂരിൽ ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ നൃത്തത്തിൽ പങ്കെടുത്ത വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. ജീജ സുകുമാരൻ (52) ആണ് മരിച്ചത്. പരിപാടിക്ക് ശേഷം വേദിയിൽ നിന്ന് ഇറങ്ങിയ ഉടൻ ജീജ കുഴഞ്ഞുവThu,30 Jan 2025Kannur Fine | കണ്ണൂരിൽ ആംബുലൻസിന് വഴി തടഞ്ഞത് ഡോക്ടർ; 5000 രൂപ പിഴ തലശ്ശേരിയിൽ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസിന് വഴി തടസ്സമുണ്ടാക്കിയ ഡോക്ടർക്ക് മോട്ടോർ വാഹന വകുപ്പ് 5000 രൂപ പിഴ ചുമത്തി. പിണറായി സ്വദേശിയാണ് പ്രതി.Sat,18 Jan 2025Crime Arrest | 'റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ബൈക് മോഷണം'; കാസർകോട് സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ കണ്ണപുരം, പഴയങ്ങാടി സ്റ്റേഷനുകളിൽ നിന്ന് ബൈക്കുകൾ മോഷ്ടിച്ച കേസിൽ കാസർകോട് സ്വദേശികളായ യുവാക്കളെയും ഒരു കൗമാരക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ നിർണായക തെളിവായി.Sat,18 Jan 2025Crime Revival | ദിവസങ്ങളോളം മംഗ്ളൂറിലെ ആശുപത്രിയിൽ; 'വെന്റിലേറ്ററിൽ നിന്ന് മാറ്റിയാൽ ജീവൻ നഷ്ടമാകുമെന്ന് ഡോക്ടർമാർ'; ഒടുവിൽ മരിച്ചെന്ന് കരുതിയ ആൾ മോർച്ചറിയിൽ നിന്ന് ജീവിതത്തിലേക്ക് കണ്ണൂർ പാച്ചപ്പൊയിക സ്വദേശി പവിത്രൻ മരിച്ചെന്ന് കരുതി മോർച്ചറിയിൽ എത്തിച്ച ശേഷം അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.Tue,14 Jan 2025Kannur Life Sentence | ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസിൽ 9 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം തലശേരി അഡീഷണൽ സെഷൻസ് കോടതി കേസിൽ പ്രതികളായ ഒമ്പത് ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.Tue,7 Jan 2025Crime Crime | 'മട്ടന്നൂരിൽ സുഹൃത്തിനെ കുത്തിക്കൊന്നത് മദ്യലഹരിയിൽ'; യുവാവ് പൊലീസ് പിടിയിൽ സുഹൃത്തുക്കളായ ജസ്റ്റിനും രാജയും നിടിയാഞ്ഞിരത്തെ രാജയുടെ വാടക വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടയിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു എന്ന് പൊലMon,6 Jan 2025Crime Discussion | വേദിയും സദസും ഒന്നായി ഓർമകൾ പങ്കുവെച്ചു; ശ്രദ്ധേയമായി പുസ്തക ചർച്ച കരിവെള്ളൂരിൽ നടന്ന കൂക്കാനം റഹ്മാന്റെ 'നടന്നു വന്ന വഴികളിലേക്കൊരു തിരിഞ്ഞു നോട്ടം' എന്ന പുസ്തക ചർച്ച ശ്രദ്ധേയമായി. പ്രാദേശിക ചരിത്രവും ഓർമ്മകളും പങ്കുവെക്കലിന്റെ വേദിയായി പരിപാടി മാറി. എഴുത്തുകാരനുംWed,1 Jan 2025Kannur Accident | കളി ചിരികളുമായി സ്കൂൾ വിട്ട് മടങ്ങിയത് മരണത്തിലേക്ക്; നാടിന് നൊമ്പരമായി നേദ്യ കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അഞ്ചാം ക്ലാസുകാരി മരിച്ചു. വളക്കൈയിൽ ഉണ്ടായ അപകടത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ചിന്മയ വിദ്യാലയത്തിലെ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേWed,1 Jan 2025Kerala Obituary | കുവൈറ്റിൽ അസുഖത്തെ തുടർന്ന് മലയാളി യുവതി മരിച്ചു കാസർകോട് ചൂരി സ്വദേശിയും അഹ്മദ് അൽ മഗ്രിബ് കമ്പനിയുടെ തലവനുമായ മൻസൂറിന്റെ ഭാര്യ സുമയ്യ (36) ആണ് മരിച്ചത്.Sun,22 Dec 2024GulfPrevious12345Next