ഹൊസ്ദുര്‍ഗ് - അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധികളിലെ നിരോധനാജ്ഞ പിന്‍വലിച്ചു
Sep 4, 2015, 11:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04/09/2015) കാലിച്ചാനടുക്കത്ത് സിപിഎം പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ടതിനെ തുടര്‍ന്ന് രൂക്ഷമായ സംഘര്‍ഷം നിലനിന്നിരുന്ന പശ്ചാത്തലത്തില്‍ ഹൊസ്ദുര്‍ഗ് - അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ഏര്‍പെടുത്തിയ നിരോധനാജ്ഞ വെള്ളിയാഴ്ച പിന്‍വലിച്ചു.
ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസാണ് ഒരാഴ്ചത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് നിരോധനാജ്ഞ നിലവില്‍ വന്നിരുന്നത്. സ്ഥിതിഗതികള്‍ ശാന്തമായ സാഹചര്യത്തിലാണ് നിരോധനാജ്ഞ പിന്‍വലിച്ചതെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Related News:
ഹൊസ്ദുര്‍ഗ് - അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ
Keywords : Kasaragod, Kerala, Kanhangad, Clash, BJP, CPM, Ambalathara police circle, Sec 144 withdrawn, Moti Silks