ഹജ്ജ് സംഗമം
Sep 27, 2011, 14:40 IST
കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്ത് പരിധിയില്‍നിന്നും ഹജ്ജ് കര്‍മ്മത്തിന് പോകുന്നവരുടെ സംഗമം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച്ച നാല് മണിക്ക് മാണിക്കോത്ത് പി.കെ. യൂസഫ് സ്മാരക സൗധത്തില്‍ നടക്കും. യോഗത്തില്‍ സി.എം. ഖാദര്‍, യു.വി.ഹസൈനാര്‍, അബ്ദുല്‍ റഹ്മാന്‍ ചിത്താരി, കെ.എം. മുഹമ്മദ്കുഞ്ഞി, സി.എച്ച്.സുലൈമാന്‍, എം. മുഹമ്മദ്കുഞ്ഞി, എം.എം. അബ്ദുല്‍ റഹ്മാന്‍, പി.അബ്ദുല്‍ കരീം, സി.കെ. ആസിഫ് സംബന്ധിച്ചു.
Keywords: Hajj camp, Kanhangad, Muslim-league, kasaragod