സൗഹൃദക്ലബ് ഉദ്ഘാടനം
Jan 31, 2012, 07:30 IST
കാഞ്ഞങ്ങാട്: മടിക്കൈ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സൗഹൃദ ക്ലബ്, പരിയാരം മെഡിക്കല്‍ കോളേജ് സൈക്ക്യാട്രി വിഭാഗം പ്രൊഫസര്‍ ഡോ: ധ്രൂഹിന്‍ ഉദ്ഘാടനം ചെയ്തു. കൗമാര പ്രായത്തിലുള്ള കുട്ടികളുടെ പ്രശ്‌നങ്ങളും പ്രതിവിധിയും എന്ന വിഷയത്തെ ആസ്പദമാക്കി അദ്ദേഹം ക്ലാസ്സെടുത്തു. അധ്യാപകരായ, സുലേഖ, പ്രീയേഷ് കുമാര്‍, സൗഹൃദ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ലളിത, സ്‌കൂള്‍ സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീനിവാസ് ബി എന്നിവര്‍ സംസാരിച്ചു.
Keywords: Inaguration, Kanhangad, Kasaragod