സ്വീകരണം നല്‍കി
Dec 3, 2011, 11:30 IST
കാഞ്ഞങ്ങാട്: കേരളാ സ്‌റ്റേറ്റ് കോ.ഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷന്‍ ഡയറക്ടറായി സര്‍ക്കാര്‍നോമിനേറ്റ് ചെയ്ത ഡി.സി.സി സെക്രട്ടറി എ. ഗോവിന്ദന്‍ നായര്‍ക്ക് ഹൊസ്ദുര്‍ഗ്ഗ് ഹൗസിംഗ് സഹകരണ സംഘം ഭരണസമിതി അംഗങ്ങളും, ജീവനക്കാരും ചേര്‍ന്ന് സ്വീകരണം നല്‍കി.
യോഗത്തില്‍ പ്രസിഡന്റ് എം. അസീസ് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ കെ.വി. രാമകൃഷ്ണന്‍, ചരടന്‍. പി, എന്‍. അശോക് കുമാര്‍, എക്കാല്‍ കുഞ്ഞിരാമന്‍, ഇ. കൃഷ്ണന്‍, കുഞ്ഞിമൊയ്തീന്‍, ഓമന, ഗോവിന്ദന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എ. പ്രഭാകരന്‍ സ്വാഗതവും കെ. ദിനേശന്‍ നന്ദിയും പറഞ്ഞു.

Keywords: kasaragod, Kanhangad, Sent off,