city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്റാഫ് നേഴ്സ് ഇന്റര്‍വ്യൂ


സ്റാഫ് നേഴ്സ് ഇന്റര്‍വ്യൂ
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ സ്റാഫ് നേഴ്സ്, എക്സ്റേ ടെക്നീഷന്‍, ബയോമെഡിക്കല്‍ ടെക്നീഷന്‍ എന്നീ തസ്തികകളില്‍ നിയമനത്തിന് ഏപ്രില്‍ ഒമ്പതിന് 12 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ കൂടിക്കാഴ്ച നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഹാജരാകണം.

Keywords: Staff, Nurse, Appointment, District-Hospital, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia